തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ എറണാകുളം ബഞ്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെ കാര്യാലയത്തിൽ ടെലിഫോൺ കണക്ഷനും, ഇന്റർനെറ്റ് സംവിധാനവും സജ്ജമായിട്ടുണ്ട്. ഫോൺ: 0484-2977074.