+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓം​ബു​ഡ്‌​സ്മാ​ൻ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഓം​​​ബു​​​ഡ്‌​​​സ്മാ​​​ൻ ജ​​​സ്റ്റീ​​​സ് കെ.​​​കെ. ദി​​​നേ​​​ശ​​​ൻ ഏ​​​പ്രി​​​ൽ 24, 25, 26
ഓം​ബു​ഡ്‌​സ്മാ​ൻ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഓം​​​ബു​​​ഡ്‌​​​സ്മാ​​​ൻ ജ​​​സ്റ്റീ​​​സ് കെ.​​​കെ. ദി​​​നേ​​​ശ​​​ൻ ഏ​​​പ്രി​​​ൽ 24, 25, 26 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന സി​​​റ്റിം​​​ഗു​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. അ​​​ന്നേ ദി​​​വ​​​സ​​​ത്തെ കേ​​​സു​​​ക​​​ളി​​​ലെ സ്ഥ​​​ല​​​വും തി​​​യ​​​തി​​​യും പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് ഓം​​​ബു​​​ഡ്‌​​​സ്മാ​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.