+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജു സോപാനവും നിഷ സാരംഗും ഒന്നിക്കുന്ന ലെയ്ക്ക; ഫസ്റ്റ്ലുക്ക് എത്തി

ഉ​പ്പും മു​ള​കും പ​ര​മ്പ​ര​യി​ലെ താ​ര​ങ്ങ​ളാ​യ ബി​ജു സോ​പാ​നം, നി​ഷ സാ​രം​ഗ് എന്നിവർ അഭിനയിക്കുന്ന ലെയ്ക്ക എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ന​വാ​ഗ​ത​നാ​യ ആ​ഷാ​ദ് ശി​വ​രാ​മ​നാ​ണ് ചി
ബിജു സോപാനവും നിഷ സാരംഗും ഒന്നിക്കുന്ന ലെയ്ക്ക; ഫസ്റ്റ്ലുക്ക് എത്തി

ഉ​പ്പും മു​ള​കും പ​ര​മ്പ​ര​യി​ലെ താ​ര​ങ്ങ​ളാ​യ ബി​ജു സോ​പാ​നം, നി​ഷ സാ​രം​ഗ് എന്നിവർ അഭിനയിക്കുന്ന ലെയ്ക്ക എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ന​വാ​ഗ​ത​നാ​യ ആ​ഷാ​ദ് ശി​വ​രാ​മ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പി. ​മു​ര​ളീ​ധ​ര​നും ശ്യം ​കൃ​ഷ്ണ​യു​മാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ബൈ​ജു, നാ​സ​ര്‍, സു​ധീ​ഷ്, വി​ജി​ലേ​ഷ്, നോ​ബി, പ്ര​വീ​ണ, അ​രി​സ്റ്റൊ സു​രേ​ഷ്, സി​ബി തോ​മ​സ്, സേ​തു​ല​ക്ഷ്മി, റോ​ഷ്‌​നി, ന​ന്ദ​ന വ​ര്‍​മ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവരാണ് സിനിമ നിർമിക്കുന്നത്.