+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി തെ​റ്റി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട; താ​ങ്ങി​യെ​ടു​ത്ത് സ​ഹാ​യി​ക​ള്‍

ന​ട​ന്നു നീ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ഴാ​ന്‍ തു​ട​ങ്ങി​യ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ താ​ങ്ങി സ​ഹാ​യി​ക​ള്‍. മും​ബൈ​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ലെ വ​ഴു​ക്ക​ലാ​ണ് താ​രം തെ​ന്നി വീ​ഴാ​ന്‍ കാ​ര​ണ​മാ​
അ​ടി തെ​റ്റി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട; താ​ങ്ങി​യെ​ടു​ത്ത് സ​ഹാ​യി​ക​ള്‍

ന​ട​ന്നു നീ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ഴാ​ന്‍ തു​ട​ങ്ങി​യ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ താ​ങ്ങി സ​ഹാ​യി​ക​ള്‍. മും​ബൈ​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ലെ വ​ഴു​ക്ക​ലാ​ണ് താ​രം തെ​ന്നി വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ താ​ര​ത്തെ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ക​യാ​ണ്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഇ​തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​റെ അ​റി​യി​ക്കൂ എ​ന്നും പ്ര​തി​ക​ര​ണം ഉ​യ​രു​ന്നു​ണ്ട്. വേ​ള്‍​ഡ് ഫേ​മ​സ് ല​വ​ര്‍ എ​ന്ന സി​നി​മ​യാ​ണ് റി​ലീ​സ് ചെ​യ്ത താ​ര​ത്തി​ന്‍റെ ചി​ത്രം.