+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലു​വും നീ​ലു​വും ബി​ഗ് സ്‌​ക്രീ​നി​ലും ഒ​ന്നി​ക്കു​ന്നു

മ​ല​യാ​ള ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്ത് ച​രി​ത്രം സൃ​ഷ്ടി​ച്ച ഉ​പ്പും മു​ള​കും പ​ര​മ്പ​ര​യി​ലെ താ​ര​ങ്ങ​ളാ​യ ബാ​ലു​വും നീ​ലു​വും( ബി​ജു സോ​പാ​നം, നി​ഷ സാ​രം​ഗ്) ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ ഒ​ന്നി​ക്കു​ന്നു. ലെ​യ
ബാ​ലു​വും നീ​ലു​വും ബി​ഗ് സ്‌​ക്രീ​നി​ലും ഒ​ന്നി​ക്കു​ന്നു

മ​ല​യാ​ള ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്ത് ച​രി​ത്രം സൃ​ഷ്ടി​ച്ച ഉ​പ്പും മു​ള​കും പ​ര​മ്പ​ര​യി​ലെ താ​ര​ങ്ങ​ളാ​യ ബാ​ലു​വും നീ​ലു​വും( ബി​ജു സോ​പാ​നം, നി​ഷ സാ​രം​ഗ്) ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ ഒ​ന്നി​ക്കു​ന്നു. ലെ​യ്ക്ക എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വെ​ള്ളി​ത്തി​ര​യി​ല്‍ ഒ​ന്നി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ആ​ഷാ​ദ് ശി​വ​രാ​മ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പി. ​മു​ര​ളീ​ധ​ര​നും ശ്യം ​കൃ​ഷ്ണ​യു​മാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ബൈ​ജു, നാ​സ​ര്‍, സു​ധീ​ഷ്, വി​ജി​ലേ​ഷ്, നോ​ബി, പ്ര​വീ​ണ, അ​രി​സ്റ്റൊ സു​രേ​ഷ്, സി​ബി തോ​മ​സ്, സേ​തു​ല​ക്ഷ്മി, റോ​ഷ്‌​നി, ന​ന്ദ​ന വ​ര്‍​മ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.