+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ക്കി​ന്‍റെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ലി​ക് എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. 55കാ​ര​നാ​യ സു​ലൈ​മാ​ന്‍ മാ​ലി​ക് എ​ന്ന ക​ഥാ​
മാ​ലി​ക്കി​ന്‍റെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ലി​ക് എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. 55കാ​ര​നാ​യ സു​ലൈ​മാ​ന്‍ മാ​ലി​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ടേ​ക്ക് ഓ​ഫി​ന് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മാ​ലി​ക്. ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന സി​നി​മ​യി​ല്‍ വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്.

ജോ​ജു ജോ​ര്‍​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, വി​ന​യ് ഫോ​ര്‍​ട്ട്, നി​മി​ഷ സ​ജ​യ​ന്‍, ച​ന്ദു​നാ​ഥ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സു​ഷി​ന്‍ ശ്യാം ​ആ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ ആ​ന്‍റോ ജോ​സ​ഫ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.