+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻകൗണ്ടർ കഥയുമായി ഷാജി കെെലാസിന്‍റെ മുഖ്യൻ

ഒരുകാലത്ത് സൂപ്പർഹിറ്റുകളുടെ തോഴനായിരുന്ന ഷാജി കൈലാസ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. എ​ൻ​കൗ​ണ്ടർ സ്പെഷലിസ്റ്റിന്‍റെ ക​ഥ പ​റ​യുന്ന മു​ഖ്യ​ൻ എ​ന്ന ചി​ത്രം​ റിലീസിനൊരുങ്ങുകയാണ്. പാ​ദു​വാ ഫി​ലിം​
എൻകൗണ്ടർ കഥയുമായി ഷാജി കെെലാസിന്‍റെ മുഖ്യൻ
ഒരുകാലത്ത് സൂപ്പർഹിറ്റുകളുടെ തോഴനായിരുന്ന ഷാജി കൈലാസ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. എ​ൻ​കൗ​ണ്ടർ സ്പെഷലിസ്റ്റിന്‍റെ ക​ഥ പ​റ​യുന്ന മു​ഖ്യ​ൻ എ​ന്ന ചി​ത്രം​ റിലീസിനൊരുങ്ങുകയാണ്. പാ​ദു​വാ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ഓ​ഗ​സ്റ്റ് 25ന് തി​യറ്റ​റി​ലെ​ത്തും.

കോളിവുഡ് താരം ആർ.കെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ബലറാമിനെ അവതരിപ്പിക്കുന്നത്. ത​ലൈ​വാ​സ​ൽ വി​ജ​യ്, ആ​ശി​ഷ് വി​ദ്യാ​ർഥി, സ​ന്പ​ത്ത്, റോ​ജ, മീ​നാ​ക്ഷി ദീ​പ്തി, സീ​ത എ​ന്നി​വ​രും ചിത്രത്തിൽ മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നു. ഹം​സ ​കു​ന്ന​ത്തേ​രിയുടെ വരികൾക്ക് ശ്രീ​കാ​ന്ത് ദേ​വ സംഗീതം പകരുന്നു.