തെന്നിന്ത്യന്‍ താരം അനുഷ്ക്ക ഷെട്ടി വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ച് സ്ഥിരീകരണമില്ല. സംവിധായകന് പ്രകാശ് കോവേലമുഡിയെയാണ് താരം വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. അനുഷ്ക്ക അഭിനയിച്ച സൈസ് സീറോ, ഇഞ്ചി ഇടുപ്പഴകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് പ്രകാശാണ്.