+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഷെ​യ്ന്‍ ത​യാ​ർ; നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്‌​നം ര​മ്യ​ത​യി​ലേ​ക്ക്

നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വും ത​മ്മി​ലു​ള്ള പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. ഷെ​യ്ന്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​വാ​ന്‍ സ​മ്മ​തി​ച്ച​താ​യി അ​മ്മ ഭാ​ര​വാ​ഹി ജ​ഗ​ദീ​
ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഷെ​യ്ന്‍ ത​യാ​ർ; നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്‌​നം ര​മ്യ​ത​യി​ലേ​ക്ക്

നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വും ത​മ്മി​ലു​ള്ള പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. ഷെ​യ്ന്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​വാ​ന്‍ സ​മ്മ​തി​ച്ച​താ​യി അ​മ്മ ഭാ​ര​വാ​ഹി ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടു​ണ്ട്. വെ​യി​ല്‍, ഖു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്ന് ഷെ​യ്ന്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. തു​ക​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യി മ​റ്റൊ​രു ദി​വ​സം ച​ര്‍​ച്ച ന​ട​ത്തും. മു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം പു​നഃ​രാ​രം​ഭി​ക്കും. ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

ഷെ​യ്ന്‍ നി​ഗം ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത്രെ​യും വ​ലി​യ തു​ക ന​ല്‍​കു​വാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് താ​ര​ങ്ങ​ളു​ടെ അ​മ്മ അ​റി​യി​ച്ചി​രു​ന്നു.