കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് ഗേള്‍സ് ഹോസ്റ്റലിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന് വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിക്കും.
മൂന്നു നിലകളിലായി പൂര്‍ത്തിയായിരിക്കുന്ന ഈ ഹോസ്റ്റലില്‍ 100 സിംഗിള്‍ റൂമുകളുള്‍പ്പെടെ 350 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിശാലമായ സ്റ്റഡിഹാള്, മെസ്ഹാള്‍, പ്രാർഥനാമുറി, സന്ദര്‍ശകമുറി, വിനോദത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളും ആധുനിക രീതിയിലുള്ള ലോണ്ട്രി സൗകര്യവും ഹോസ്റ്റലില്‍ ലഭ്യമാണ്.
ആനക്കല്ല് സെന്റ് ആന്റണീസ് ഇടവകയുടെ ഉടമസ്ഥതയിലുള്ള ഈ ഹോസ്റ്റൽ.