പത്തനംതിട്ട: കോഴഞ്ചേരി ഇലന്തൂര്‍ ബി.എഡ് കോളേജിന് സമീപം വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.നാരങ്ങാനം തെക്കേക്കരയില്‍ അജയകുമാര്‍ (20) ആണ് മരിച്ചത്.
പന്തളം എന്‍ എസ് എസ് പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം ഇലന്തൂര്‍ പെരുവാലി കുളത്തില്‍ സുഹൃത്തുക്കള്‍ ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാര്‍ പുറത്തെടുത്തു കോഴഞ്ചേരി യില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.