വൈക്കം: മണല്ക്കുഴിയില് കുളിക്കുന്നതിനിടയില്‍ വയോധിക മുങ്ങി മരിച്ചു. മറവന്തുരുത്തു കൊടുപ്പാടം എസ് എന്‍ ഡി പി ഓഫീസിനു സമീപം താമസിക്കുന്ന പത്തന്തറ ഹരിദാസന്റെ ഭാര്യ വിലാസിനി (65) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു വീടിനു സമീപത്തെ മണല്ക്കുഴിയില് കുളിക്കാന്‍ പോയ ഇവരെ ഏറെ നേരമായിമായിട്ടുംകാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മണല്ക്കുഴിയില് വന്ന് നോക്കിയപ്പോഴാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍. മക്കള്‍: ഹരീഷ്, ഹവിമോള്. മരുമകന് സനു(ടിവിപുരം)