പാലാ: മരിയസദനം അന്തേവാസിയായിരുന്ന ചാറ്റുപാറ സ്വദേശി കുഞ്ഞപ്പൻ (60) നിര്യാതനായി.
ഇദ്ദേഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ബന്ധുക്കളായി ആരെങ്കിലും ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം ബന്ധപ്പെടണം. ഫോൺ: 9447025767, 04822-211940.