തിരുവനന്തപുരം: ഗവ. ലോ കോളജിലെ വാർഷിക പിടിഎ പൊതുയോഗം 28ന് രാവിലെ 10 ന് കോളജിൽ ചേരും. രക്ഷകർത്താക്കൾ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.