കൊച്ചി: സോഷ്യലിസ്റ്റ് ചിന്തകരും പ്രവർത്തകരും ചേർന്നു പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കും. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന സോഷ്യലിസ്റ്റ് ചിന്തകരുടെയും പ്രവർത്തകരുടെയും യോഗമാണു പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്.
ഗാന്ധിജി, ഡോ. റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ, ഡോ. അംബേദ്കർ എന്നിവരുടെ ദർശനങ്ങളെ ആസ്പദമാക്കിയാണു പുതിയ സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുകയെന്നു തന്പാൻ തോമസ് പറഞ്ഞു.
ഡോ. ശ്രീകുമാർ, എൻ. പത്മനാഭൻ, സാമൂഹ്യ പ്രവർത്തകൻ അന്പിളി ഓമനക്കുട്ടൻ, കായിക്കര ബാബു, അഡ്വ. എൻ.എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.