പരവൂർ: പരവൂരിനടുത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
തിരുവനന്തപുരം അമരവിള കൃഷ്ണാ അഭിലാഷിൽ ശശിധരൻനായരുടെ മകൻ ഹരികൃഷ്ണ(29)നെയാണ് പരവൂരിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബാങ്കിലെ ക്ലാർക്കായ ഹരികൃഷ്ണൻ അവിവാഹിതനാണ്. മാതാവ്: ഷൈലജ. സഹോദരൻ അഭിലാഷ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. പരവൂർ പോലീസ് കേസെടുത്തു.