തിരുവനന്തപുരം: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാലും പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർഥിയെ മാറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിലെ സ്ഥാനാർഥിയായി പി.പി. സുനീർ തുടരും.
സുനീറിനോടു തോൽക്കാനാകും രാഹുൽ ഗാന്ധിയുടെ വിധിയെന്നും വയനാട്ടിൽ മത്സരിക്കാൻ രാഹുൽ സമ്മതിക്കാതെ നേതാക്കൾ പറഞ്ഞുനടക്കുന്നതു ശരിയായില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.