തിരുവനന്തപുരം: ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കുമിടയിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ മൂലം 25 മുതൽ 31 വരെ ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 25 മുതൽ 31 വരെ ആറു പാസഞ്ചർ ട്രെയിനുകളും 27 മുതൽ 31 വരെ അഞ്ചു പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. എട്ട് എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടും.
ട്രെയിൻ നമ്പർ 56387 എറണാകുളം–കോട്ടയം–കായംകുളം പാസഞ്ചർ, 56388 കായംകുളം–കോട്ടയം–എറണാകുളം പാസഞ്ചർ, 66300 കൊല്ലം–കോട്ടയം–എറണാകുളം മെമു, 66301 എറണാകുളം–കോട്ടയം–കൊല്ലം മെമു, 66307 എറണാകുളം–കോട്ടയം–കൊല്ലം മെമു, 66308 കൊല്ലം–കോട്ടയം–എറണാകുളം മെമു എന്നീ ട്രെയിനുകൾ 25 മുതൽ 31 വരെ റദ്ദാക്കി.
56380 കായംകുളം–ആലപ്പുഴ–എറണാകുളം പാസഞ്ചർ, 56381 എറണാകുളം–ആലപ്പുഴ–കായംകുളം പാസഞ്ചർ, 56382 കായംകുളം–ആലപ്പുഴ–എറണാകുളം പാസഞ്ചർ, 66302 കൊല്ലം–ആലപ്പുഴ–എറണാകുളം മെമു, 66303 എറണാകുളം–ആലപ്പുഴ–കൊല്ലം മെമു എന്നീ ട്രെയിനുകൾ 27 മുതൽ 31 വരെ റദ്ദാക്കി.
16382 കന്യാകുമാരി–മുംബൈ സിഎസ്ടി ജയന്തി എക്സ്പ്രസ് ആലപ്പുഴവഴി തിരിച്ചുവിട്ടു. ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് താൽക്കാലികമായി രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു.
17230 ഹൈദരാബാദ്–തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് ആലപ്പുഴവഴി തിരിച്ചുവിടും. എറണാകുളം ജംഗ്ഷൻ , ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ ട്രെയിനിന് താൽക്കാലികമായി രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു.
22647 കോർബ–തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ് 25 മുതൽ 29 വരെ ആലപ്പുഴവഴി തിരിച്ചുവിടും. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് താൽക്കാലികമായി രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു.
16650 നാഗർകോവിൽ–മംഗളൂരു പരശുറാം, 17229 തിരുവനന്തപുരം–ഹൈദരാബാദ് ശബരി, 12202 കൊച്ചുവേളി–ലോകമാന്യതിലക് ഗരീബിരഥ്, 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള, 12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള എന്നീ എക്സ്പ്രസ് ട്രെയിനുകൾ 31ന് ആലപ്പുഴവഴി തിരിച്ചുവിടും. എറണാകുളം ജംഗ്ഷൻ , ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ ഇവ രണ്ടു മിനിറ്റ് നിർത്തും.
12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് 25, 26 തീയതികളിൽ കോട്ടയത്ത് ഒരു മണിക്കൂർ നിർത്തിയിടും. 27 മുതൽ 30 വരെ 1.15 മണിക്കൂർ നിർത്തും.
1723 ഹൈദരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ് 25, 26 തീയതികളിൽ കുറുപ്പന്തറയിൽ ഒരു മണിക്കൂർ നിർത്തിയിടും. 16649 മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് 25 മുതൽ 31 വരെ തീയതികളിൽ 35 മുതൽ 50 മിനിറ്റുവരെ കുറുപ്പന്തറ സ്റ്റേഷനിൽ നിർത്തും.
12778 കൊച്ചുവേളി–ഹുബ്ലി പ്രതിവാര എക്സ്പ്രസ് 28ന് ചിങ്ങവനത്ത് 30 മിനിറ്റ് നിർത്തിയിടും.
16318 ഹിമസാഗർ പ്രതിവാര എക്സ്പ്രസ് 28ന് കുറുപ്പന്തറയിൽ 20 മിനിറ്റ് നിർത്തും.