+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട് ലോക്സഭാ മണ്ഡലം

മൂ​​​ന്നു കൂ​​​ട്ട​​​രും വ​​​ള​​​ർ​​​ന്നുക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​നി​​​ന്നു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ത്തി​​​യ​​​പ്പോ​​​ൾ മൂ​​​ന്നു
വയനാട് ലോക്സഭാ മണ്ഡലം
മൂ​​​ന്നു കൂ​​​ട്ട​​​രും വ​​​ള​​​ർ​​​ന്നു

ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​നി​​​ന്നു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ത്തി​​​യ​​​പ്പോ​​​ൾ മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും വോ​​​ട്ട് വ​​​ർ​​​ധി​​​ച്ചു. വ്യ​​​ത്യാ​​​സം പ​​​ഴ​​​യ​​​തു​​​പോ​​​ലെ തു​​​ട​​​ർ​​​ന്നു.

2014ൽ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഷാ​​​ന​​​വാ​​​സ് 3,77,035 വോ​​​ട്ട് നേ​​​ടി​​​യ​​​പ്പോ​​​ൾ 2016ൽ ​​​യു​​​ഡി​​​എ​​​ഫി​​​ലെ ഏ​​​ഴു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും കൂ​​​ടി പി​​​ടി​​​ച്ച​​​ത് 4,73,434 വോ​​​ട്ട്. സി​​​പി​​​ഐ​​​യു​​​ടെ സ​​​ത്യ​​​ൻ മൊ​​​കേ​​​രി​​​ക്ക് 3,56,165 വോ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എ​​​ല്ലാ​​​വ​​​രും​​കൂ​​​ടി പി​​​ടി​​​ച്ച​​​ത് 4,54,381 വോ​​​ട്ട്.

നിയമസഭയിൽ ഇടതുലീഡ് 4-3

വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഏ​​​ഴ് നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണം ഇ​​​ട​​​തു​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​യു​​​ടെ കൈ​​​യി​​​ലാ​​​ണ്. മൂ​​​ന്നെ​​​ണ്ണം യു​​​ഡി​​​എ​​​ഫി​​​ന്‍റെ കൈ​​​യി​​​ലും.
(മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും എം​​​എ​​​ൽ​​​എ​​​മാ​​​രും)

LDF

മാ​​​ന​​​ന്ത​​​വാ​​​ടി: ഒ.​​​ആ​​​ർ. കേ​​​ളു (സി​​​പി​​​എം)

ക​​​ൽ​​​പ്പ​​​റ്റ: സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ (സി​​​പി​​​എം)

തി​​​രു​​​വ​​​ന്പാ​​​ടി: ജോ​​​ർ​​​ജ് എം. ​​​തോ​​​മ​​​സ് ( സി​​​പി​​​എം)

നി​​​ല​​​ന്പൂ​​​ർ: പി.​​​വി. അ​​​ൻ​​​വ​​​ർ (സി​​​പി​​​എം)

UDF

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി : ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (കോ​​​ൺ​​​ഗ്ര​​​സ്)

വ​​​ണ്ടൂ​​​ർ: എ.​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ (കോ​​​ൺ​​​ഗ്ര​​​സ്)

ഏ​​​റ​​​നാ​​​ട്: പി.​​​കെ. ബ​​​ഷീ​​​ർ (മു​​​സ്‌​​​ലിം​​​ ലീ​​​ഗ്)

ഗ്രാമപഞ്ചായത്ത് 50
എൽഡിഎഫ് 29
യുഡിഎഫ് 21

4-1 ന് ഇ​​​ട​​​ത് മു​​​ന്നിൽ / ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ

വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ അ​​​ഞ്ച് ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ നാ​​​ലും ഭ​​​രി​​​ക്കു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ കൈ​​​യി​​​ൽ ഒ​​​ന്നു മാ​​​ത്രം. ക​​​ല്പ​​​റ്റ, മാ​​​ന​​​ന്ത​​​വാ​​​ടി, സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി, മു​​​ക്കം എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ട​​​തു​​​ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ. നി​​​ല​​​ന്പൂ​​​ർ യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ലാ​​​ണ്.




ഷാ​​​ന​​​വാ​​​സി​​​ന് 20,870 വോ​​​ട്ട് ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 2016ൽ ​​​യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം 19,053.
ബി​​​ജെ​​​പി 2014ൽ 80,752 ​​​വോ​​​ട്ട് നേ​​​ടി​​​യ​​​തു 2016ൽ 93,652 ​​​
ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു.

വോ​​​ട്ട് നി​​​ല​​​യി​​​ലെ മാ​​​റ്റം

മു​​​ന്ന​​​ണി 2014 2016
യു​​​ഡി​​​എ​​​ഫ് 3,77,035 4,73,434
എ​​​ൽ​​​ഡി​​​എ​​​ഫ് 3,56,165 4,54,381
ബി​​​ജെ​​​പി 80,752 93,652 ​​​

വ​​​യ​​​നാ​​​ട് @ 2019

ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ 13,06,141
പു​​​രു​​​ഷ​​​ന്മാ​​​ർ 6,44,409
സ്ത്രീ​​​ക​​​ൾ 6,61,732

അ​​​സം​​​ബ്ലി മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ

വ​​​യ​​​നാ​​​ട് ജി​​​ല്ല: മാ​​​ന​​​ന്ത​​​വാ​​​ടി, സു​​​ൽ​​​ത്ത​​​ൻ ബ​​​ത്തേ​​​രി, ക​​​ൽ​​​പ​​​റ്റ
കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല: തി​​​രു​​​വ​​​ന്പാ​​​ടി
മ​​​ല​​​പ്പു​​​റം ജി​​​ല്ല: ഏ​​​റ​​​നാ​​​ട്, വ​​​ണ്ടൂ​​​ർ, നി​​​ല​​​ന്പൂ​​​ർ