+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഠ​ന ഗ​വേ​ഷ​ണ രം​ഗ​ത്ത് സ​ഹ​ക​രി​ക്കാ​ൻ കു​ഫോ​സും കെ​എ​സ്ആ​ർ​ഇ​സി​യും ത​മ്മി​ൽ ധാ​ര​ണ

കൊ​​​ച്ചി: പ​​​ഠ​​​ന, ഗ​​​വേ​​​ഷ​​​ണ, വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന രം​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ
പ​ഠ​ന ഗ​വേ​ഷ​ണ രം​ഗ​ത്ത് സ​ഹ​ക​രി​ക്കാ​ൻ  കു​ഫോ​സും കെ​എ​സ്ആ​ർ​ഇ​സി​യും ത​മ്മി​ൽ ധാ​ര​ണ
കൊ​​​ച്ചി: പ​​​ഠ​​​ന, ഗ​​​വേ​​​ഷ​​​ണ, വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന രം​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും (കു​​​ഫോ​​​സ്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് റി​​​മോ​​​ട്ട് സെ​​​ൻ​​​സിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ണ്‍​വ​​​യ​​​ർ​​​മെ​​​ന്‍റ് സെ​​​ന്‍റ​​​റും (കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി) ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

കു​​​ഫോ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ.​​​പി. ര​​​ഘു​​​ന​​​ന്ദ മേ​​​നോ​​​നും കു​​​ഫോ​​​സ് ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​വി.​​​എം. വി​​​ക്ട​​​ർ ജോ​​​ർ​​​ജും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ധാ​​​ര​​​ണ​​​യ​​​നു​​​സ​​​രി​​​ച്ചു കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി ത​​​യാ​​​റാ​​​ക്കു​​​ന്ന റി​​​മോ​​​ട്ട് സെ​​​ൻ​​​സിം​​​ഗ്, ജി​​​ഐ​​​എ​​​സ് (ജോ​​​ഗ്ര​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം) വി​​​വ​​​ര​​​ങ്ങ​​​ൾ കു​​​ഫോ​​​സി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ല​​​ഭ്യ​​​മാ​​​ക്കും. കു​​​ഫോ​​​സ് കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി​​​യെ അം​​​ഗീ​​​കൃ​​​ത ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കും. ഇ​​​തു​​​വ​​​ഴി കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്ക് കു​​​ഫോ​​​സി​​​ൽ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യും റി​​​സ​​​ർ​​​ച്ച് ഗൈ​​​ഡു​​​മാ​​​രാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യും.

സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന കൈ​​​യേ​​​റ്റ​​​ങ്ങ​​​ളു​​​ടെ വ്യാ​​​പ്തി എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

കാ​​​യ​​​ൽ കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ ഉ​​​പ​​​ഗ്ര​​​ഹ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ത​​​ന്നെ അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ ക​​​ഴി​​​യു​​​മെ​​​ന്നും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​റ​​​ഞ്ഞു. കു​​​ഫോ​​​സ് ന​​​ട​​​ത്തു​​​ന്ന വേ​​​ന്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി സം​​​ബ​​​ന്ധ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​സ​​​ഹ​​​ക​​​ര​​​ണം വ​​​ലി​​​യ ഗു​​​ണം ചെ​​​യ്യും.