തിരുവനന്തപുരം: സൗദി അറേബ്യൻ സർക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള ആശുപത്രിയിലേക്കു നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിരുദധാരികളായ പെർഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കും. ഇതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തി.
ഇതിനുള്ള ഇന്റർവ്യൂ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ഡൽഹിയിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ 26നകം saudimoh2019.odepc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.