+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദിയിൽ ന​ഴ്സു​മാ​ർക്ക് അവസരം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ റി​​​​യാ​​​​ദി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​
സൗ​ദിയിൽ  ന​ഴ്സു​മാ​ർക്ക് അവസരം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ റി​​​​യാ​​​​ദി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ് കൂ​​​​ടാ​​​​തെ മൂ​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത സേ​​​​വ​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ബി​​​​എ​​​​സ്‌​​​​സി/​​​​എം​​​​എ​​​​സ്‌​​​​സി/​​​​പി​​​​എ​​​​ച്ച്ഡി ന​​​​ഴ്സു​​​​മാ​​​​രെ (സ്ത്രീ​​​​ക​​​​ൾ മാ​​​​ത്രം) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഒ​​​​ഡെ​​​​പെ​​​​ക്കി​​​നാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ ചു​​​മ​​​ത​​​ല. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്തും. ബ​​​​യോ​​​​ഡാ​​​​റ്റ ് വെ​​​​ബ്സൈ​​​​റ്റി​​​​ൽ കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക​​​​യി​​​​ൽ 26ന​​​​കം saudimoh2019.o depc@gmail.com എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​യ​​​യ്ക്ക​​​ണം.www.ode pc.kerala.gov.in.