+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൂ​ട് കൂ​ടും; 26 വ​രെ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ചൊവ്വാഴ്ച വ​​​രെ ക​​​ടു​​​ത്ത ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​
ചൂ​ട് കൂ​ടും; 26 വ​രെ ജാ​ഗ്ര​താ നി​ർ​ദേ​ശം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ചൊവ്വാഴ്ച വ​​​രെ ക​​​ടു​​​ത്ത ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. നാളെ വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ താ​​​പ​​​നി​​​ല​​​യി​​​ൽ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്ന് ഡി​​​ഗ്രി​​​സെ​​​ൽ​​​ഷ​​സ് വ​​​രെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും.

25, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ നാ​​​ല് ഡി​​​ഗ്രി​​​ സെ​​​ൽ​​​ഷ​​സ് വ​​​രെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്ന് ഡി​​​ഗ്രി​​​സെ​​​ൽ​​​ഷ​​സ് വ​​​രെ​​​യും ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​നയുണ്ടാ​​​കും.