കായംകുളം: കട്ടച്ചിറ പള്ളിയിൽ അതിക്രമം നടത്തിയവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ക്നാനായ യാക്കോബായ സഭ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്.
കട്ടച്ചിറയിൽ യാക്കോബായ വിഭാഗം നടത്തുന്ന പ്രതിഷേധത്തിനു പിന്തുണ അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടച്ചിറയിലെ സമരത്തിനു ക്നാനായ സമുദായത്തിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.