+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക്വി​റ്റ് ഇ​ന്ത്യ' വരുന്നു

അ​നൂ​പ് മേ​നോ​ന്‍, മു​ര​ളി ഗോ​പി, ബെെ​ജു സ​ന്തോ​ഷ്, സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഗേ​ഷ് ഗോ​പ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ക്വ

അ​നൂ​പ് മേ​നോ​ന്‍, മു​ര​ളി ഗോ​പി, ബെെ​ജു സ​ന്തോ​ഷ്, സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഗേ​ഷ് ഗോ​പ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ക്വി​റ്റ് ഇ​ന്ത്യ'. ​മ​ല​ര്‍ സി​നി​മാ​സിന്‍റെ ബാ​ന​റി​ല്‍ സ​ഞ്ജി​ത വി.എ​സ് നി​ര്‍മ​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും ഷി​ബി​ന്‍ ഫ്രാ​ന്‍​സി​സിന്‍റേതാണ്.

അ​ന്‍​ഷാ​ര്‍ ഷായാണ് ഛായാഗ്രാഹകൻ.​ ബി.കെ. ​ഹ​രി​നാ​രാ​യ​ണന്‍റെ വ​രി​ക​ള്‍​ക്ക് ബി​ജിബാ​ല്‍ സം​ഗീ​തം പ​ക​രു​ന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടി.അരുൺകുമാർ.

മാർച്ച് പകുതിയോടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങും.​ ​ജ​യ്പൂ​ര്‍, കാ​ലി​ഫോ​ര്‍​ണി​യ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് ലൊക്കേഷനുകൾ.