വാഴക്കുളം: ഇൻഫാം സംസ്ഥാന നേതൃസമ്മേളനവും കർഷക പ്രകടനപത്രിക പ്രകാശനവും അവകാശ പ്രഖ്യാപനവും 25നു തലശേരിയിൽ നടക്കും. രാവിലെ 10ന് സന്ദേശഭവനിൽ തലശേരി ആർച്ച്ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇൻഫാം രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. ഇൻഫാം സ്ഥാപക രക്ഷാധികാരി മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തും.
ബിഷപ് ഡോ. അലക്സ് വടക്കുംതല ബൈലോ ഭേദഗതി പ്രകാശനം നിർവഹിക്കും. മാർ ജോസഫ് പണ്ടാരശേരി മുഖ്യപ്രഭാഷണം നടത്തും. മാർ ജോസഫ് പാംപ്ലാനി സംസ്ഥാനതല മാർഗരേഖ പ്രകാശനം ചൊയ്യും. കർഷകരുടെ ബദൽ തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാശനവും അവകാശ പ്രഖ്യാപനവും ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ നിർവഹിക്കും.
ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, പ്രസിഡന്റ് പി.സി. സിറിയക്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ട്രഷറർ ജോയി തെങ്ങുംകുടി, സ്കറിയ നെല്ലംകുഴി, ജോസഫ് തോമസ്, സണ്ണി അരഞ്ഞാണി, കരോളിൻ ആന്റണി, ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിക്കും.
പരേതരായ ദേശീയ ട്രസ്റ്റിയായിരുന്ന ഡോ. എം.സി. ജോർജ്, ഇൻഫാം പ്രവർത്തകനായിരുന്ന കെ.എം. മാണി കട്ടയ്ക്കൽ എന്നിവരെ യോഗത്തിൽ അനുസ്മരിക്കും. ഉച്ചകഴിഞ്ഞുളള പ്രവർത്തക പരിശീലന ക്ലാസ് തലശേരി പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോർജ് തയ്യിൽ നയിക്കും.