കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ അർധസർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലുള്ള 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. നിശ്ചിത യോഗ്യതയും 2019 ഫെബ്രുവരി 13ന് 18 വയസിനും 30 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശന്പളം, പ്രവൃത്തി പരിചയം, മറ്റു വിവരങ്ങൾ ചുവടെ;
ജൂണിയർ സേഫ്റ്റി ഇൻസ്പെക്ടർ (3), 60 ശതമാനം മാർക്കോടെ (എസ്സി/എസ്ടി/പിഡബ്ല്യുബിഡി 55 ശതമാനം) മെക്കാനിക്കൽ/ ഇലക്ട്രിക്കൽ മൂന്നു വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ. ശന്പളം-19,200 രൂപ. ഏതെങ്കിലും കന്പനിയിലോ പൊതുമേഖലാ സ്ഥാപനത്തിലോ നാല് വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (ഷീറ്റ് മെറ്റൽ വർക്കർ)- (6), എസ്എസ്എൽസി, ഐടിഐ (എൻടിസി). ശന്പളം- 18400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 23ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ഫിറ്റർ പൈപ്പ് (പ്ലംബർ)- (25), എസ്എസ്എൽസി, ഐടിഐ (എൻടിസി) പ്ലംബർ ട്രേഡിലുള്ള എൻഎസി. ശന്പളം 18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
സേഫ്റ്റി അസിസ്റ്റന്റ്- (10), എസ്എസ്എൽസിയും ഇൻഡസ്ട്രിയിൽ സേഫ്റ്റിയിലുളള ഒരു വർഷത്തെ ഡിപ്ലോമയും. ശന്പളം 18,400 രൂപ. ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (ഷിപ്പ്റൈറ്റ് വുഡ്)- (2), എസ്എസ്എൽസിയും ഐടിഐ (എൻടിസി), കാർപെന്റർ ട്രേഡിലുളള എൻഎസിയും. ശന്പളം 18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (പെയിന്റർ)- (3), എസ്എസ്എൽസിയും ഐടിഐ (എൻടിസി), പ്രസ്തുത ട്രേഡിലുളള എൻഎസിയും. ശന്പളം18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (ഇലക്ട്രോണിക് മെക്കാനിക്)- (3), എസ്എസ്എൽസിയും ഐടിഐ (എൻടിസി), പ്രസ്തുത ട്രേഡിലുള്ള എൻഎസിയും. ശന്പളം 18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റ് മെക്കാനിക്)- (2), എസ്എസ്എൽസിയും ഐടിഐ (എൻടിസി), പ്രസ്തുത ട്രേഡിലുള്ള എൻഎസിയും. ശന്പളം 18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ)- (2), എസ്എസ്എൽസിയും ഐടിഐ (എൻടിസി), പ്രസ്തുത ട്രേഡിലുളള എൻഎസിയും. ശന്പളം 18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ)- (2), എസ്എസ്എൽസിയും 60 ശതമാനം മാർക്കോടെ (എസ്സി/എസ്ടി/പിഡബ്ല്യുബിഡി 55 ശതമാനം) ഇൻസ്ട്രുമെന്റേഷനിലുള്ള മൂന്നു വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ. ശന്പളം18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.
എയർ കണ്ടീഷണർ ടെക്നീഷ്യൻ- (4), എസ്എസ്എൽസി, ഐടിഐ (എൻടിസി), പ്രസ്തുത ട്രേഡിലുള്ള എൻഎസിയും. ശന്പളം 18,400 രൂപ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 22ന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം.