തിരുവനന്തപുരം: എഎസ്യു ഡ്രഗ് ലൈസൻസിംഗ് അഥോറിറ്റിയുടെ അംഗീകാരം ഇല്ലാത്ത ആയുർവേദ സിദ്ധ-യുനാനി ഔഷധങ്ങളുടെ പരസ്യം 21 മുതൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കില്ലെന്ന് ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളർ അറിയിച്ചു.
എഎസ്യു ഡ്രഗ് ലൈസൻസിംഗ് അഥോറിറ്റി അംഗീകരിച്ച യൂണീക്ക് ഐഡന്റിഫിക്കേഷൻ നന്പർ ഇല്ലാത്ത പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമ വിരുദ്ധമാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ നന്പർ അനുവദിക്കുന്നതിന് നിർദിഷ്ട ഫോമിൽ അപേക്ഷ നൽകണം.