+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​സ്റ്റീ​സ് എ​സ്. വെ​ങ്ക​ട നാ​രാ​യ​ണ ഭ​ട്ടി ചു​മ​ത​ല​യേ​റ്റു

കൊ​​​ച്ചി: ആ​​​ന്ധ്രാ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്ന് സ്ഥ​​​ലം​​​മാ​​​റി​​​യെ​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് എ​​​സ്. വെ​​​ങ്ക​​​ട നാ​​​രാ​​​യ​​​ണ ഭ​​​ട്ടി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി
ജ​സ്റ്റീ​സ് എ​സ്. വെ​ങ്ക​ട നാ​രാ​യ​ണ ഭ​ട്ടി ചു​മ​ത​ല​യേ​റ്റു
കൊ​​​ച്ചി: ആ​​​ന്ധ്രാ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്ന് സ്ഥ​​​ലം​​​മാ​​​റി​​​യെ​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് എ​​​സ്. വെ​​​ങ്ക​​​ട നാ​​​രാ​​​യ​​​ണ ഭ​​​ട്ടി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋഷി​​​കേ​​​ശ് റോ​​​യ് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ആ​​​ന്ധ്ര​​​യി​​​ലെ ചി​​​റ്റൂ​​​ർ മ​​​ദ​​​ന​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ഭ​​​ട്ടി. ആ​​​ന്ധ്ര ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സീ​​​നി​​​യ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​റാ​​​യി​​​രു​​​ന്ന വെ​​​ങ്ക​​​ട നാ​​​രാ​​​യ​​​ണ ഭ​​​ട്ടി 2013 ഏ​​​പ്രി​​​ൽ 12 നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.