ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുവനന്തപുരം മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥി ശശി തരൂർ കണിച്ചുകുളങ്ങരയിലെ വീട്ടിൽ സന്ദർശിച്ചു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സൗഹൃദ സന്ദർശനമെന്ന് ഇരുവരും പറഞ്ഞു. തിരുവനന്തപുരത്തെ ഇടതു സ്ഥാനാർഥി സി. ദിവാകരൻ ഞായറാഴ്ച വെള്ളാപ്പള്ളിയെ സന്ദർശിച്ചിരുന്നു.