പാലാ: പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു ഹയർ സെക്കൻഡറി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 22 നു പാലായിൽ ഹയർ സെക്കൻഡറി സംരക്ഷണ കൺവൻഷൻ നടത്തും. രാവിലെ 10.30 ന് മീനച്ചിൽ താലൂക്ക് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
ഡോ. നോയൽ മാത്യൂസ് അധ്യക്ഷതവഹിക്കും. ഡോ. എൻ. ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സാജു മാന്തോട്ടം, ജോൺസൺ ചെറുവള്ളി, എസ്. സന്തോഷ്കുമാർ, ബൈബി തോമസ്, ഇമ്മാനുവൽ അഗസ്റ്റിൻ, ബോബി തോമസ്, ബോസ്മോൻ ജോസഫ്, നെൽസൺ ഡാന്റെ, ബോബൻ ഫിലിപ്പ്, കെ. ഇബ്രാഹിംകുട്ടി, ബൈജു ജേക്കബ് എന്നിവർ പ്രസംഗിക്കും.