മൂവാറ്റുപുഴ: സിഎംഐ കാർമൽ പ്രൊവിൻസിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ ചാവറ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26ന് രാവിലെ 10ന് മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യൽ ഹൗസിലാണ് മൽസരം.
വിജയികളാകുന്ന ടീമുകൾക്ക് 15000, 10000, 7000 രൂപ വീതം മൂന്നു കാഷ് അവാർഡുകളും, പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. മത്സരത്തിൽ 75 ശതമാനം ചോദ്യങ്ങൾ ചാവറയച്ചനെ സംബന്ധിച്ചും 25 ശതമാനം സീറോ മലബാർ സഭയെ കുറിച്ചുമായിരിക്കും. പങ്കെടുക്കാൻ താത്പര്യമുളള മത്സരാർഥികൾ ഏപ്രിൽ 15നു മുൻപ് പ്രൊവിൻഷ്യൽ ഹൗസുമായോ, 96566 32353, 75609 57969 നന്പറുകളിലോ ബന്ധപ്പെടണം.