അടൂർ: കെഎസ്ആർടിസി മിന്നൽ സർവീസ് ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മലങ്കാവ് കുഴിയത്ത് പുത്തൻവീട്ടിൽ ബാലന്റെ മകൻ അനീഷ് കുമാറാണ് (30) മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന അഖിലേഷിന് പരിക്കേറ്റു.കഴിഞ്ഞദിവസം രാത്രി പത്തേകാലിന് എംസി റോഡിൽ നെല്ലിമൂട്ടിപടിയിലായിരുന്നു അപകടം. സുൽത്താൻ ബത്തേരിക്ക് പോയ ബസ് ബൈക്കിലിടിക്കുകയായിരുന്നു അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.
സുധയാണ് അനീഷിന്റെ അമ്മ. സഹോദരൻ: സുരേഷ്.