+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ളേ​യ്ക്കാ​യ് തു​ട​ങ്ങി

കു​പ്പി​വ​ള, ഓ​ർ​മ്മ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സു​രേ​ഷ് തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നാ​ളേ​യ്ക്കാ​യ്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണും തി​രു​വ​ന​ന്ത​പു​രം വേ​ളാ​
നാ​ളേ​യ്ക്കാ​യ് തു​ട​ങ്ങി

കു​പ്പി​വ​ള, ഓ​ർ​മ്മ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സു​രേ​ഷ് തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നാ​ളേ​യ്ക്കാ​യ്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണും തി​രു​വ​ന​ന്ത​പു​രം വേ​ളാ​വൂ​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. സ്വി​ച്ചോ​ണ്‍ ക​ർ​മ്മം ശ്രീ​ല​ത ന​ന്പൂ​തി​രി​യാ​ണ് നി​ർ​വഹി​ച്ച​ത്. വി.​കെ. അ​ജി​ത​ൻ കു​മാ​ർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ആ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ധാ​ർ​ത്ഥ് ശി​വ, കൃ​ഷ്ണ പ്ര​സാ​ദ്, സ​ജീ​വ് വ്യാ​സ, ഷി​ബു​ല​ബാ​ൻ, നൗ​ഷാ​ദ് ഷാ​ഹു​ൽ, ആ​ർജെ ​സു​രേ​ഷ്, ജ​യ്സ​പ്പ​ൻ മ​ത്താ​യി, കെ.​പി. സു​രേ​ഷ്കു​മാ​ർ, പ്ര​ണ​വ്, ശ്രീ​ല​താ ന​ന്പൂ​തി​രി, ബെ​ന്ന ജോ​ണ്‍, ന​ന്ദ​ന, ആ​മി, ആ​ശാ നാ​യ​ർ, മ​ണ​ക്കാ​ട് ലീ​ല എ​ന്നി​വരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂരജ് ശ്രുതി സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.