+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപ്പാനി ശരത്ത് നായകനാകുന്ന ലൗ ​എ​ഫ്എം

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യ അ​പ്പാ​നി ശ​ര​ത്ത് നാ​യ​ക​നാ​യ ലൗ ​എ​ഫ്എം എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ശ്രീ​ദേ​വ് ക​പൂ​ര്‍
അപ്പാനി ശരത്ത് നായകനാകുന്ന  ലൗ ​എ​ഫ്എം

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യ അ​പ്പാ​നി ശ​ര​ത്ത് നാ​യ​ക​നാ​യ ലൗ ​എ​ഫ്എം എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ശ്രീ​ദേ​വ് ക​പൂ​ര്‍ ആ​ണ് ‘ലൗ എ​ഫ്എം’ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പ്ര​ണ​യം പറയുന്ന സിനിമയിൽ ഗ​സ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​പ്പാ​നി ശ​ര​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ജാ​ന​കി കൃ​ഷ്ണ​ന്‍, മാ​ള​വി​ക മേ​നോ​ന്‍, എം 80 ​മൂ​സ ഫെ​യിം അ​ഞ്ജു എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍. ദേ​വ​ൻ, ടി​റ്റോ വി​ല്‍​സ​ണ്‍, സി​നോ​ജ് അ​ങ്ക​മാ​ലി, ജി​നോ ജോ​ണ്‍, വി​ജി​ലേ​ഷ്, നി​ര്‍​മ്മ​ല്‍ പാ​ലാ​ഴി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

ബെ​ന്‍​സി പ്രൊ​ഡ​ക്ഷ​ന്‍​സിന്‍റെ ബാ​ന​റി​ല്‍ ബെ​ന്‍​സി നാ​സ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സ​ന്തോ​ഷ് അ​നി​മ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് കൈ​ത​പ്രം ആ​ണ്.