+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രോളുകൾ വിഷമിപ്പിക്കുന്നു: പ്രയാഗ മാർട്ടിൻ

2009ൽ ​സാ​ഗ​ർ എ​ലി​യാ​സ് ജാ​ക്കി എ​ന്ന ചി​ത്ര​ത്തി​ൽ അ​സ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ​ഹോ​ദ​രി വേ​ഷം ചെ​യ്തു കൊ​ണ്ടാ​ണ് പ്ര​യാ​ഗ മാ​ർ​ട്ടി​ൻ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് ക​ന
ട്രോളുകൾ വിഷമിപ്പിക്കുന്നു: പ്രയാഗ മാർട്ടിൻ

2009ൽ ​സാ​ഗ​ർ എ​ലി​യാ​സ് ജാ​ക്കി എ​ന്ന ചി​ത്ര​ത്തി​ൽ അ​സ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ​ഹോ​ദ​രി വേ​ഷം ചെ​യ്തു കൊ​ണ്ടാ​ണ് പ്ര​യാ​ഗ മാ​ർ​ട്ടി​ൻ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് ക​ന്ന​ട, ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി. എ​ങ്കി​ലും പ​ല​പ്പോ​ഴും ട്രോ​ളു​ക​ൾ സ​ഹി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് പ്ര​യാ​ഗ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം വി​ടു​ന്ന ട്രോ​ളു​ക​ൾ വി​ഷ​മി​പ്പി​ക്കു​ന്നു​വെ​ന്ന കാ​ര്യം പ്ര​യാ​ഗ പ​റ​ഞ്ഞ​ത്.

""ദു​ര​ന്തം, എ​ടു​ത്ത് കി​ണ​റ്റി​ലി​ട​ണം, എ​ന്തി​നോ വേ​ണ്ടി തി​ള​ക്കു​ന്ന സാ​മ്പാ​ര്‍ തു​ട​ങ്ങി​യ മോ​ശ​മാ​യ ക​മ​ന്‍റുക​ള്‍ പ​ല​രും എ​ഴു​തു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യൊ​ക്കെ ഒ​രാ​ളു​ടെ മു​ഖ​ത്ത് നോ​ക്കി ന​മ്മ​ള്‍ സം​സാ​രി​ക്കു​മോ? ആ ​ഒ​രു സ്വാ​ത​ന്ത്ര്യം എ​ടു​ക്കു​ന്ന​ത് മോ​ശ​മാ​ണ്. ഇ​ത് വ​ള​രെ വി​ഷ​മ​മു​ള്ള കാ​ര്യ​മാ​ണ്. പി​ന്നെ ഇ​തൊ​ക്കെ പ​റ​യാ​നേ എ​നി​ക്ക് ക​ഴി​യൂ. അ​വ​രു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് താ​ഴാ​ന്‍ എ​നി​ക്കാ​കി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ല്‍ ഞാ​നും അ​വ​രും ത​മ്മി​ല്‍ എ​ന്ത് വ്യ​ത്യാ​സം.'' -അ​ഭി​മു​ഖ​ത്തി​ല്‍ പ്ര​യാ​ഗ പ​റ​ഞ്ഞു.

പ്ര​യാ​ഗ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം ഭൂ​മി​യി​ലെ മ​നോ​ഹ​ര സ്വ​കാ​ര്യം നാ​ളെ തിയ​റ്റ​റു​ക​ളി​ലെ​ത്തും. ദീ​പ​ക് പ​റ​മ്പോ​ലാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്.