+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ: സു​ര​ക്ഷാ സം​വി​ധാ​നം പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​പി​​​ടിത്ത​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​ഹു​​​നി​​​ല മ​​
ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ: സു​ര​ക്ഷാ സം​വി​ധാ​നം പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​പി​​​ടിത്ത​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​ഹു​​​നി​​​ല മ​​​ന്ദി​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.

ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ബ്ര​​​ഹ്മ​​​പു​​​രം മാ​​​ലി​​​ന്യ പ്ലാ​​​ന്‍റി​​​ലെ​​​യും മ​​​ല​​​പ്പു​​​റം എ​​​ട​​​വ​​​ണ്ണ​​​യി​​​ലെ പെ​​​യി​​​ന്‍റ് ഗോ​​​ഡൗ​​​ണി​​​ലെ​​​യും തീ​​​പി​​​ട​​​ിത്തങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​​ഗ​​​മാ​​​ണു നി​​​ർ​​​ദേ​​​ശം മു​​​ന്നോ​​​ട്ടു വ​​​ച്ച​​​ത്. മൂ​​​ന്നു നി​​​ല​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ത്ത​​​രം അ​​​ന​​​ധി​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന​​​കം ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം.