തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി, കോണ്ഗ്രസ് ഇതര സഖ്യസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നു തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും എംപിയുമായ കെ. കവിത എംപി. പ്രാദേശിക പാർട്ടികളാണ് ഈ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.