+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭി​മ​ന്യു​വി​നാ​യി പി​രി​ച്ച തു​ക അ​ക്കൗ​ണ്ടി​ലു​ണ്ട്, സ്മാ​ര​കം പ​ണി​യും: സി​പി​എം

കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഭി​​​മ​​​ന്യു​​​വി​​​നാ​​​യി ജി​​​ല്ല​​​യി​​​ൽ​​നി​​ന്നു പി​​​രി​​​ച്ച തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലു​​​ണ്ടെ​​​ന്ന് സി​​​പി​​
അ​ഭി​മ​ന്യു​വി​നാ​യി പി​രി​ച്ച തു​ക അ​ക്കൗ​ണ്ടി​ലു​ണ്ട്, സ്മാ​ര​കം പ​ണി​യും: സി​പി​എം
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഭി​​​മ​​​ന്യു​​​വി​​​നാ​​​യി ജി​​​ല്ല​​​യി​​​ൽ​​നി​​ന്നു പി​​​രി​​​ച്ച തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലു​​​ണ്ടെ​​​ന്ന് സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ പി​​​രി​​​ച്ച സി​​​പി​​​എം 35 ല​​​ക്ഷം മാ​​​ത്ര​​​മാ​​​ണ് അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​തെ​​​ന്ന കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജി​​​ല്ല​​​യി​​​ൽനി​​​ന്നു പി​​​രി​​​ച്ചെ​​​ടു​​​ത്ത 2.15 കോ​​​ടി രൂ​​​പ അ​​​ക്കൗ​​​ണ്ടി​​​ലു​​​ണ്ട്. തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ച് ജി​​​ല്ല​​​യി​​​ൽ സ്മാ​​​ര​​​കം പ​​​ണി​​​യും.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യു​​​ടെ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഥ​​​ലം വാ​​​ങ്ങി വീ​​​ട് വ​​യ്​​​ക്കു​​​ക​​​യും മാ​​​താ​​​പി​​​താക്കളുടെ പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു. സി.​​​എം. സ്റ്റീ​​​ഫ​​​ന്‍റെ പേ​​​രി​​​ൽ പി​​​രി​​​ച്ച പ​​​ണം ദു​​​ർ​​​വി​​​ന​​​ിയോ​​​ഗം ചെ​​​യ്ത പാ​​​ർ​​​ട്ടി​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സെന്ന് അദ്ദേഹം ആരോപിച്ചു.