+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘പീ​താം​ബ​ര​ൻ നീ​ർ​ക്കോ​ലി; വിഷ​മു​ള്ള സി​പി​എം നേ​താ​ക്ക​ൾ പു​റ​ത്ത്’

ക​​ണ്ണൂ​​ർ: പെ​​രി​​യ ക​​ല്യോ​​ട്ടെ ര​​ണ്ട് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ അ​​റ​​സ്റ്റി​​ലാ​​യ പീ​​താം​​ബ​​ര​​ൻ എ​​ന്ന നീ​​ർ​​ക്കോ​​ലി​​യെ മു​​ന്നി​​ലി​​ട
‘പീ​താം​ബ​ര​ൻ  നീ​ർ​ക്കോ​ലി; വിഷ​മു​ള്ള  സി​പി​എം നേ​താ​ക്ക​ൾ  പു​റ​ത്ത്’
ക​​ണ്ണൂ​​ർ: പെ​​രി​​യ ക​​ല്യോ​​ട്ടെ ര​​ണ്ട് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ അ​​റ​​സ്റ്റി​​ലാ​​യ പീ​​താം​​ബ​​ര​​ൻ എ​​ന്ന നീ​​ർ​​ക്കോ​​ലി​​യെ മു​​ന്നി​​ലി​​ട്ട് കൊ​​ടി​​യ വി​​ഷ​​മു​​ള്ള സി​​പി​​എം നേ​​താ​​ക്ക​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി.​​ആ​​ർ. മ​​ഹേ​​ഷ്.

ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​മാ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് ക​​ണ്ണൂ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ എ​​സ്പി ഓ​​ഫീ​​സ് മാ​​ർ​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പൈ​​ശാ​​ചി​​ക കൊ​​ല​​പാ​​ത​​കം എ​​ന്നു​​പ​​റ​​ഞ്ഞാ​​ൽ പി​​ശാ​​ചു​​ക്ക​​ൾ​​പോ​​ലും ല​​ജ്ജി​​ച്ചു ത​​ല​​താ​​ഴ്ത്തു​​ന്ന കൊ​​ല​​പാ​​ത​​ക​​മാ​​ണി​​ത്. കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വി​​ശ്വാ​​സ​​മി​​ല്ലെന്നും അദ്ദേഹം പറഞ്ഞു.