കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരം ആനിമേഷൻ സെന്ററിൽ പ്രസിഡന്റ് ജെയിംസ് ഇലവുങ്കന്റെ അധ്യക്ഷതയിൽ കൂടും.
സംസ്ഥാന ഡയക്ടർ ഫാ. ഷാജ് കുമാർ, മുൻ ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, തോമസ് രാജൻ, സെലിൻ ജോസഫ്, എൻ. ദേവദാസ്, ജോർജ് എസ്. പള്ളിത്തറ, ഷാജി ചാഞ്ചിക്കൽ, വിൽസണ് കെ.വൈ., ജസ്റ്റിൻ മാത്യു, സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റർ, എന്നിവർ പ്രസംഗിക്കും.