തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഇന്നലെ വരെ കേരളത്തിലെ എല്ലാ കൃഷിഭവനുകളിലുമായി 12 ലക്ഷം കർഷകർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇതിൽ 1, 30, 616 അപേക്ഷകർ ഒന്നാം ഘട്ട സാമ്പത്തിക ആനുകൂല്യം ലഭിക്കുവാൻ അർഹത നേടിയിട്ടുണ്ട്. 26.12 കോടി രൂപ ഇവർക്ക് ഇന്ന് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യും.
ഇതുവരെ 9624 അപേക്ഷകർ അപേക്ഷകൾ ആധാർ നമ്പർ ,ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്സി കോഡ്, ഐ ഡി കാർഡിലെ പേര് എന്നിവയിലെ പൊരുത്തക്കേടുകൾ കാരണം നിരസിക്കപ്പെട്ടു. മാർച്ച് 31 വരെ അപേക്ഷകൾ കംപ്യൂട്ടറിൽ അപ്ലോഡാവും.