+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക​മേ​ഖ​ല​യി​ൽ സൗ​ജ​ന്യ റി​​ക്രൂ​ട്ട്മെ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കു​​​വൈ​​​റ്റി​​​ലേ​​​ക്കു ഗാ​​​ർ​​​ഹി​​​ക​​​തൊ​​​ഴി​​​ലാ​​​ളി, കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ, ടെ​​​യി​​​ല​​​ർ, എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മു​​​പ്പ​​​തി​​​നും നാ​​
കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക​മേ​ഖ​ല​യി​ൽ സൗ​ജ​ന്യ റി​​ക്രൂ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കു​​​വൈ​​​റ്റി​​​ലേ​​​ക്കു ഗാ​​​ർ​​​ഹി​​​ക​​​തൊ​​​ഴി​​​ലാ​​​ളി, കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ, ടെ​​​യി​​​ല​​​ർ, എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മു​​​പ്പ​​​തി​​​നും നാ​​​ല്പ്പ​​​തി​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ളെ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖാ​​​ന്തി​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. 120 മു​​​ത​​​ൽ 170 വ​​രെ കു​​​വൈ​​​റ്റ് ദി​​​നാ​​​ർ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും (ഏ​​​ക​​​ദേ​​​ശം 28,000-40,000 രൂ​​​പ). തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് വീ​​സ, വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​ണ്. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ norkadsw@gmail.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ, ഫു​​​ൾ സൈ​​​സ് ഫോ​​​ട്ടോ എ​​​ന്നി​​​വ 28 ന​​​കം അ​​​യ​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 18004253939.

നോ​​​ർ​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സ​​​ർ​​​വീ​​​സി​​​ന് തു​​​ട​​​ക്ക​​​മാ​​​യി

ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വി​​​ദേ​​​ശ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വി​​​ഭാ​​​ഗം മു​​​ഖേ​​​ന ദ്വൈ​​​വാ​​​ര റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ആ​​​രം​​​ഭി​​​ച്ചു. നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ കെ. ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി ആ​​​ദ്യ എ​​​ക്സ്പ്ര​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സേ​​​വ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ rmt4. norka @kerala.gov.inഎ​​​ന്ന ഇ​-​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് ബ​​​യോ​​​ഡാ​​​റ്റ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന യു​​​എ​​​ഇ യി​​​ലേ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു

യു​​​എ​​​ഇ യി​​​ലെ പ്ര​​​മു​​​ഖ സി​​​ബി​​​എ​​​സ്‌​​​സി സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡെ​​​പെ​​​ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, മാ​​​ത്‌സ് ഹെ​​​ഡ് ഓ​​​ഫ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്), ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ) സ്ത്രീ​​​ക​​​ൾ മാ​​​ത്രം, ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം, മാ​​​ത്‌സ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, അ​​​റ​​​ബി​​​ക്, സ​​​യ​​​ൻ​​​സ്, ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റ​​​ഡീ​​​സ്, സോ​​​ഷ്യ​​​ൽ സ്റ്റ​​​ഡീ​​​സ്), ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (ത​​​മി​​​ഴ്) സ്ത്രീ​​​ക​​​ൾ മാ​​​ത്രം, ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (വി​​​ശു​​​ദ്ധ ഖു​​​റാ​​​ൻ) പു​​​രു​​​ഷ​​​ൻ​​​മാ​​​ർ മാ​​​ത്രം, കി​​​ന്‍റ​​​ർ​​​ഗാ​​​ർ​​​ട്ട​​​ൻ ടീ​​​ച്ച​​​ർ സ്ത്രീ​​​ക​​​ൾ മാ​​​ത്രം, സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​നം. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.odepc.kerala.gov.in ലെ ​​​അ​​​പേ​​​ക്ഷാ​​​ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ച് teachers.odepc@gmail.com ലേ​​​ക്ക് മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന​​​കം അ​​​യ​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2329441/42.