കൊച്ചി: പുൽവാമയിൽ വീരചരമമടഞ്ഞ സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് അമൃതാനന്ദമയി മഠം അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യപിച്ചു. ഭാരതയാത്രയുടെ ഭാഗമായി മൈസൂരിൽവച്ചാണ് അമൃതാനന്ദമയി ഇക്കാര്യം അറിയിച്ചത്.