തൃശൂർ: ഡോ. ടി.ഐ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്കാരം സംഗീത-സിനിമാ മേഖലകളിൽ നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് കൈതപ്രം ദാമോദരൻ നന്പൂതിരിക്കു നൽകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
11,111 രൂപയും ബഹുമതിഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര വിതരണം 25ന് ഉച്ചകഴിഞ്ഞു മൂന്നിന് സാഹിത്യ അക്കാദമി ഹാളിൽ നടത്തും.