കോട്ടയം: ക്രൈസ്തവ വിശ്വാസങ്ങളെയും സംവിധാനങ്ങളെയും തർക്കുക എന്ന ആസൂത്രിതമായ ലക്ഷ്യത്തോടുകൂടി കൊണ്ടുവരുന്ന ചർച്ച് ബിൽ ആക്ട് നടപ്പാക്കുന്നതിൽനിന്നു സർക്കാർ പിൻവാങ്ങണമെന്നു ഡിസിഎംഎസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷാജ്കുമാർ, തോമസ് രാജൻ, സെലിൻ ജോസഫ്, എൻ. ദേവദാസ്, ഷാജി ചാച്ചിക്കൽ, വിൽസണ് പുനലൂർ, ജോർജ് എസ് പള്ളിത്തറ, ജസ്റ്റിൻ മാത്യു, സി.സി. കുഞ്ഞുകൊച്ച് എന്നിവർ പ്രസംഗിച്ചു.