കണ്ണൂർ: പെരിയ കൊലപാതകത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പ്രാദേശിക പാർട്ടി പ്രവർത്തകർക്കു പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് അവരെ പാർട്ടിയിൽനിന്നു പുറത്താക്കിയതെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പറഞ്ഞു.