കോട്ടയം: ഹയർ സെക്കൻഡറി മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി ശിപാർശ സർക്കാർ തള്ളിക്കളയണമെന്നാവശ്യപ്പെട്ടു ഹയർ സെക്കൻഡറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 23നു സെക്രട്ടറിയേറ്റിലേക്കു ഹയർ സെക്കൻഡറി സംരക്ഷണ റാലിയും കൂട്ടസത്യഗ്രഹവും നടത്തുമെന്നു എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
പത്രസമ്മേളനത്തിൽ അധ്യാപക സംഘടനാ നേതാക്കളായ ഡോ.കെ.എം. തങ്കച്ചൻ, രവീന്ദ്രനാഥ്, ജോണ്സണ് ചെറുവള്ളി, ഡോ. നോയൽ മാത്യു, പി. വിശ്വജിത്, എസ്. സന്തോഷ്കുമാർ, ബോബി തോമസ് എന്നിവർ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ അധ്യാപക സംഘടനാ നേതാക്കളായ ഡോ.കെ.എം. തങ്കച്ചൻ, രവീന്ദ്രനാഥ്, ജോണ്സണ് ചെറുവള്ളി, ഡോ. നോയൽ മാത്യു, പി. വിശ്വജിത്, എസ്. സന്തോഷ്കുമാർ, ബോബി തോമസ് എന്നിവർ പങ്കെടുത്തു.