തിരുവനന്തപുരം: കേരളത്തിൽ പൊതുഗതാഗത സംവിധാനം ആരംഭിച്ചതിന്റെ 81-ാം വാർഷികമായ ഇന്ന് ബസ് ഡേ ആയി ആചരിക്കുമെന്നു കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
1938 ഫെബ്രുവരി 20ന് ആരംഭിച്ച തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ ബസ് യാത്രയാണ് കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് അടിത്തറ പാകിയത്.
ഇന്നു മുതൽ മെയ് 31 വരെ നീളുന്ന 100 ദിന കർമപദ്ധതികൾക്കാണ് കെഎസ്ആർടിഇഎ തുടക്കം കുറിക്കുന്നത്.