കുന്നന്താനം: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള സെഹിയോനിൽ ധ്യാനഭവനിൽ
വിശ്വാസാനുഭവ ധ്യാനം 24ന് വൈകുന്നേരം അഞ്ചുമുതൽ 28ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കും. ഫാ. മാത്യു താന്നിയത്ത്, ഫാ.ഷാജി തുന്പേച്ചിറയിൽ, ടി.സി. ജോർജ് എന്നിവർ നയിക്കും. ഫോണ്. 8086399023, 04692692469.